കോ​ണ്‍​ഗ്ര​സ് മു​ങ്ങു​ന്ന ക​പ്പ​ൽ, രാ​ഹു​ൽ ആ​ദ്യം ര​ക്ഷ​പ്പെ​ട്ട ക്യാ​പ്റ്റ​ൻ; വി​മ​ര്‍​ശി​ച്ച്‌ ഒ​വൈ​സി
Tuesday, October 15, 2019 9:45 AM IST
ഭീ​വ​ണ്ടി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി എ​ഐ​എം​ഐ​എം നേ​താ​വ് അ​സ​ദു​ദീ​ൻ ഒ​വൈ​സി. കോ​ണ്‍​ഗ്ര​സ് ക​പ്പ​ൽ മു​ങ്ങു​ന്ന​തു ക​ണ്ടു ര​ക്ഷ​പ്പെ​ട്ടു​പോ​യ ക്യാ​പ്റ്റ​നാ​ണു രാ​ഹു​ലെ​ന്നാ​യി​രു​ന്നു മ​ഹാ​രാ​ഷ്ട്ര​യി​ലെ ഭീ​വ​ണ്ടി​യി​ൽ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് യോ​ഗ​ത്തി​ൽ ഒ​വൈ​സി​യു​ടെ വി​മ​ർ​ശ​നം.

ന​ടു​ക്ക​ട​ലി​ൽ ക​പ്പ​ൽ മു​ങ്ങു​ന്പോ​ൾ, ക്യാ​പ്റ്റ​ൻ എ​ല്ലാ​വ​രെ​യും സു​ര​ക്ഷി​ത​രാ​ക്കാ​ൻ ശ്ര​മി​ക്കും. എ​ന്നാ​ൽ രാ​ഹു​ൽ ഗാ​ന്ധി കോ​ണ്‍​ഗ്ര​സ് ക​പ്പ​ൽ മു​ങ്ങു​ന്ന​തു ക​ണ്ട് ആ​ദ്യ​ത​ന്നെ സ്വ​യം ര​ക്ഷ​പ്പെ​ട്ടു. 70 വ​ർ​ഷ​മാ​യി മു​സ്ലിം​ക​ൾ കോ​ണ്‍​ഗ്ര​സി​ന്‍റെ ക​രു​ണ​യി​ല​ല്ല ക​ഴി​യു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യും ദൈ​വ​ത്തി​ന്‍റെ കാ​രു​ണ്യ​വു​മാ​ണ് അ​തി​നു കാ​ര​ണം- ഒ​വൈ​സി പ​റ​ഞ്ഞു.

കേ​ന്ദ്ര​ത്തി​ലെ ബി​ജ​പി സ​ർ​ക്കാ​രി​നെ​തി​രേ​യും ഒ​വൈ​സി വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി. ബി​ജെ​പി സ​ർ​ക്കാ​ർ ഏ​റെ​ക്കാ​ലം ഭ​രി​ക്കും എ​ന്ന​തി​ന​ർ​ഥം ഇ​രു​ണ്ട​കാ​ലം ഉ​ട​ൻ അ​വ​സാ​നി​ക്കി​ല്ല എ​ന്നു കൂ​ടി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.