പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ കൊ​ല്ല​പ്പെ​ട്ടു; മൃ​ത​ദേ​ഹ​ത്തി​ന്‍റെ കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ൽ
Tuesday, October 15, 2019 12:22 PM IST
തൃ​ശൂ​ർ: ക​യ്പ​മം​ഗ​ല​ത്തു​നി​ന്നു കാ​ണാ​താ​യ പെ​ട്രോ​ൾ പ​ന്പ് ഉ​ട​മ​യെ ഗു​രു​വാ​യൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. ക​യ്പ​മം​ഗ​ലം സ്വ​ദേ​ശി മ​നോ​ഹ​ര​നാ​ണു മ​രി​ച്ച​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു മ​മ്മി​യൂ​ർ ലി​റ്റി​ൽ ഫ്ള​വ​ർ കോ​ള​ജി​ന്‍റെ മു​ൻ​വ​ശ​ത്തു മ​നോ​ഹ​ര​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ പ​ന്പി​ൽ​നി​ന്നു കാ​റി​ൽ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ പി​ന്നീ​ട് കാ​ണാ​താ​കു​ക​യാ​യി​രു​ന്നു. പ​ന്പി​ൽ​നി​ന്നു കാ​റി​ൽ പു​റ​പ്പെ​ട്ട മ​നോ​ഹ​ര​നെ ഇ​ട​യ്ക്കു മ​ക​ൾ ഫോ​ണി​ൽ വി​ളി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഫോ​ണ്‍ എ​ടു​ത്ത​യാ​ൾ അ​ച്ഛ​ൻ ഉ​റ​ങ്ങു​ക​യാ​ണെ​ന്നു പ​റ​ഞ്ഞു ഫോ​ണ്‍ വ​ച്ചു. പി​ന്നീ​ട് ഫോ​ണ്‍ ഓ​ഫാ​യി. ഇ​തി​നെ​ത്തു​ട​ർ​ന്നു കു​ടും​ബം പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. കൈ​ക​ൾ കൂ​ട്ടി​ക്കെ​ട്ടി​യ നി​ല​യി​ലാ​ണു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ 12.50-നാ​ണു പെ​ട്രോ​ൾ പ​ന്പി​ൽ​നി​ന്നു മ​നോ​ഹ​ര​ൻ കാ​റി​ൽ വീ​ട്ടി​ലേ​ക്കു യാ​ത്ര​തി​രി​ച്ച​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മ​നോ​ഹ​റി​നെ ശ്വാ​സം മു​ട്ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ചു എ​ന്നാ​ണു പോ​ലീ​സ് നി​ഗ​മ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.