അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ
Wednesday, October 16, 2019 10:15 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ അ​ന​ന്ത്നാ​ഗി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ഏ​റ്റു​മു​ട്ട​ൽ തു​ട​ങ്ങി​യ​ത്. പ്ര​ദേ​ശം കാ​ഷ്മീ​ർ സോ​ണ്‍ പോ​ലീ​സും സു​ര​ക്ഷാ​സേ​ന​ക​ളും വ​ള​ഞ്ഞി​ട്ടു​ണ്ട്.

അ​ന​ന്ത്നാ​ഗി​ലെ പാ​സ​ൽ​പോ​റ മേ​ഖ​ല​യി​ൽ ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നാ​ലെ അ​റി​യി​ക്കാ​മെ​ന്ന് കാ​ഷ്മീ​ർ പോ​ലീ​സ് ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ൽ ട്വീ​റ്റ് ചെ​യ്തു. മൂ​ന്നു ഭീ​ക​ര​ർ ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഒ​ളി​ച്ചി​രി​പ്പു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.