മാ​ർ​ക്ക് ദാ​ന വി​വാ​ദം: ആരോപണം തെ​ര​ഞ്ഞെ​ടു​പ്പ് ഗി​മ്മി​ക്കെ​ന്ന് കെ.​ടി.​ജ​ലീ​ൽ
Wednesday, October 16, 2019 11:32 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്കു​ദാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളി മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ആ​രോ​പ​ണം തെ​ര​ഞ്ഞെ​ടു​പ്പ് ഗി​മ്മി​ക്ക് മാ​ത്ര​മാ​ണ്. ത​നി​ക്കെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ർ​ണ​റെ കാ​ണു​ന്ന​തി​ൽ കാ​ര്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

വി​ഷ​യ​ത്തി​ൽ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ ബു​ധ​നാ​ഴ്ച രാ​വി​ലെ 11.30ന് ​ഗ​വ​ർ​ണ​റെ ക​ണ്ട് അ​ന്വേ​ഷ​ണം ആ​വ​ശ്യ​പെ​ടാ​നി​രി​ക്കെ​യാ​ണ് മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​യു​ടെ വി​ശ്വാ​സ്യ​ത ചോ​ദ്യം ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് ഇ​ത്. ചാ​ൻ​സ​ല​ർ എ​ന്ന നി​ല​യി​ൽ ഗ​വ​ർ​ണ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ചി​ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യം.

മാ​ര്‍​ക്ക് ദാ​ന​ത്തി​ല്‍ വ​ന്‍ അ​ഴി​മ​തി​യു​ണ്ടെ​ന്നും ജ​ലീ​ലി​ന്‍റെ പ​ങ്ക് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ത​നി​ക്കെ​തി​രാ​യ ആ​രോ​പ​ണം തെ​ളി​യി​ക്കാ​നാ​യി​രു​ന്നു കെ.​ടി.​ജ​ലീ​ലി​ന്‍റെ വെ​ല്ലു​വി​ളി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.