സ്വർണ വിലയിൽ മാറ്റമില്ല
Wednesday, October 16, 2019 11:40 AM IST
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 280 രൂപ വർധിച്ചിരുന്നു.

പവന് 28,480 രൂപയിലും 3,560 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഒക്‌ടോബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.