ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, October 16, 2019 11:48 AM IST
തോ​പ്രാം​കു​ടി: ഇ​ടു​ക്കി തോ​പ്രാം​കു​ടി​ക്ക് സ​മീ​പ​ത്ത് വീ​ടി​നു​ള്ളി​ൽ ന​വ​ജാ​ത ശി​ശു​വി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. സം​ഭ​വ​ത്തി​ൽ മു​രി​ക്കാ​ശേ​രി പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.