കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും കെ.​ടി.​ജ​ലീ​ൽ ഇ​ട​പെ​ട്ടു; രേ​ഖ​ക​ൾ പു​റ​ത്ത്
Wednesday, October 16, 2019 1:12 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും ച​ട്ടം ലം​ഘി​ച്ച് മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഇ​ട​പെ​ട്ട​താ​യി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ പു​റ​ത്ത്. മൂ​ല്യ​നി​ർ​ണ​യ തീ​യ​തി​ക​ൾ മാ​റ്റാ​ൻ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​ർ​ദേ​ശി​ച്ചു. പ​രീ​ക്ഷാ ക​ല​ണ്ട​റി​ലും മാ​റ്റം വ​രു​ത്തു​വാ​ൻ നി​ർ​ദേ​ശി​ച്ചു. ഇ​തു​സം​ബ​ന്ധി​ച്ച് സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​ന​ങ്ങ​ള​ട​ങ്ങി​യ മി​നി​റ്റ്‍​സ് പു​റ​ത്തു വ​ന്നു.

പ​രീ​ക്ഷാ മൂ​ല്യ​നി​ർ​ണ​യ​ത്തി​ലും പ​രീ​ക്ഷാ ക​ല​ണ്ട​റി​ലും മാ​റ്റം വ​രു​ത്താ​ൻ മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നേ​രി​ട്ട് നി​ർ​ദേ​ശി​ച്ചു എ​ന്നാ​ണ് വ്യ​ക്ത​മാ​കു​ന്ന​ത്. ആ​റു പ​രീ​ക്ഷ വ​രെ തോ​റ്റ​വ​രെ ജ​യി​പ്പി​ച്ചു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. അ​ക്കാ​ദ​മി​ക് ക​ല​ണ്ട​റ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ളി​ലും മ​ന്ത്രി​യു​ടെ ഓ​ഫീ​സ് ഇ​ട​പെ​ട്ടു​വെ​ന്നാ​ണ് രേ​ഖ​ക​ൾ തെ​ളി​യി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.