ചെ​നാ​നി-​ന​ശ്രി തു​ര​ങ്ക​ത്തി​ന് ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പേ​ര് ന​ൽ​കി
Thursday, October 17, 2019 3:18 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ഷ്മീ​രി​നെ​യും ജ​മ്മു​വി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ചെ​നാ​നി-​ന​ശ്രി തു​ര​ങ്ക​ത്തി​ന് ജ​ന​സം​ഘം സ്ഥാ​പ​ക​ൻ ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ർ​ജി​യു​ടെ പേ​ര് ന​ല്കി. 2017ൽ ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​ഷ്‌​ട്ര​ത്തി​നു സ​മ​ർ​പ്പി​ച്ച തു​ര​ങ്ക​ത്തി​ന് 9.2 കി​ലോ​മീ​റ്റ​ർ നീ​ള​മു​ണ്ട്. ജ​മ്മു-​ശ്രീ​ന​ഗ​ർ ദൂ​രം 31 കി​ലോ​മീ​റ്റ​ർ കു​റ​യ്ക്കാ​ൻ തു​ര​ങ്കം സ​ഹാ​യ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.