മ​ദ്യ​ല​ഹ​രി​യി​ൽ ഡോ​ക്ട​റോ​ടി​ച്ച കാ​റി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്ക്
Thursday, October 17, 2019 10:36 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ദ്യ ല​ഹ​രി​യി​ൽ ഡോ​ക്ട​ർ ഓ​ടി​ച്ച വാ​ഹ​നം ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ന് പരിക്ക്. ഊ​ബ​ർ ഭ​ക്ഷ​ണ വി​ത​ര​ണ​കാ​ര​നാ​യ യു​വാ​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ന് സ​മീ​പം ആ​യി​രു​ന്നു അ​പ​ക​ടം.

അ​മി​ത വേ​ഗ​ത്തി​ൽ എ​ത്തി​യ കാ​ർ ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നി​ർ​ത്താ​തെ പോ​യ കാ​ർ പ​ന​വി​ള​യി​ൽ വെ​ച്ച് നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഡോ​ക്ട​ർ​ക്കെ​തി​രെ മ്യൂ​സി​യം പൊ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.