ഷെ​യ്ൻ നി​ഗ​ത്തെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന് ജോ​ബി ജോ​ർ​ജ്
Thursday, October 17, 2019 3:27 PM IST
കൊ​ച്ചി: നി​ര്‍​മാ​താ​വ് ത​നി​ക്കെ​തി​രെ വ​ധ​ഭീ​ഷ​ണി മു​ഴ​ക്കു​ന്നു​വെ​ന്ന ന​ട​ൻ ഷെ​യ്ന്‍ നി​ഗ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തി​ന് മ​റു​പ​ടി​യു​മാ​യി നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജ്. ക​ഴി​ഞ്ഞ ആ​റു ദി​വ​സ​മാ​യി പ​നി പി​ടി​ച്ച് കി​ട​പ്പി​ലാ​യി​രു​ന്നു​വെ​ന്നും ആ​രോ​പ​ണ​ത്തി​ൽ പ​റ​യു​ന്ന​തൊ​ന്നും സ​ത്യ​മ​ല്ലെ​ന്നും ജോ​ബി ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

"ഞാ​ൻ അം​ഗ​മാ​യ അ​സോ​സി​യേ​ഷ​ൻ നാ​ളെ ഒ​രു തീ​രു​മാ​നം പ​റ​യു​ന്ന വ​രെ ഞാ​ൻ ഒ​ന്നും പ​റ​യി​ല്ല. സ​ത്യം എ​ന്നോ​ടൊ​പ്പം ആ​ണ്.'- ജോ​ബി കൂ​ട്ടി​ച്ചേ​ർ​ത്തു. ജോ​ബി​യു​ടെ സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് നീ​ട്ടി വ​ള​ർ​ത്തി​യ മു​ടി മ​റ്റൊ​രു സി​നി​മ​യ്ക്കാ​യി മു​റി​ച്ച​താ​ണ് വ​ധ ഭീ​ഷ​ണി​ക്കു കാ​ര​ണ​മെ​ന്ന് ഷെ​യ്ൻ ക​ഴി​ഞ്ഞ ദി​വ​സം ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ഇ​തി​നു പി​ന്നാ​ലെ ജോ​ബി​ക്കെ​തി​രെ വി​വി​ധ കോ​ണുക​ളി​ൽ നി​ന്ന് രൂ​ക്ഷ വി​മ​ർ​ശ​ന​മാ​ണ് ഉ​യ​ർ​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.