സി​പി​എ​മ്മു​കാ​ർ അ​ധി​കം വൈ​കാ​തെ കാ​വി​ക്കൊ​ടി പി​ടി​ക്കു​മെ​ന്ന് കു​മ്മ​നം
Thursday, October 17, 2019 1:09 PM IST
തി​രു​വ​ന​ന്ത​പു​രം: സി​പി​എ​മ്മി​നും സം​സ്ഥാ​ന സ​ർ​ക്കാ​രി​നു​മെ​തി​രെ അ​തി​രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ഭൗ​തി​ക​വാ​ദം പ​റ​ഞ്ഞ് ന​ട​ന്ന​വ​രാ​ണ് ഇ​പ്പോ​ൾ അ​മ്പ​ല​ത്തേ​ക്കു​റി​ച്ചും വി​ശ്വാ​സ​ത്തേ​ക്കു​റി​ച്ചും പ​റ​യു​ന്ന​തെ​ന്നു അ​ദ്ദേ​ഹം തു​റ​ന്ന​ടി​ച്ചു. സി​പി​എ​മ്മു​കാ​ർ അ​ധി​കം വൈ​കാ​തെ കാ​വി​ക്കൊ​ടി പി​ടി​ക്കു​മെ​ന്നും കുമ്മനം പരിഹസിച്ചു.

ശ​ബ​രി​മ​ല വി​ക​സ​ന​ത്തി​ന് 2,500 കോ​ടി രൂ​പ ചെ​ല​വാ​ക്കി എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​ന്ത് വി​ക​സ​ന​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യെ താ​ൻ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്നും കു​മ്മ​നം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.