ക​ന​ത്ത മ​ഴ: കോ​ഴി​ക്കോ​ട്ട് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചു
Thursday, October 17, 2019 9:32 PM IST
കോ​ഴി​ക്കോ​ട്: ക​ന​ത്ത മ​ഴ​യി​ൽ കോ​ഴി​ക്കോ​ട് ചെ​റി​യ രീ​തി​യി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ. പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ്ഡം​നീ​ക്കി​മ​ല, കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ത്തി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടാ​യ​ത്. കോ​ട്ട​ന​ട പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ​യും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു. മാ​വൂ​ര്‍ റോ​ഡ് അ​ട​ക്ക​മു​ള്ള​വ വെ​ള്ള​ത്തി​ല്‍ മു​ങ്ങി. പ​ല​യി​ട​ത്തും താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ വെ​ള്ളം ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.