ക​ന​ത്ത​മ​ഴ​യും മ​ണ്ണി​ടി​ച്ചി​ലും: പൊ​ന്‍​മു​ടി​യി​ൽ ഗ​താ​ഗ​ത നി​യ​ന്ത്ര​ണം
Friday, October 18, 2019 5:26 AM IST
തി​രു​വ​ന​ന്ത​പു​രം: ക​ന​ത്ത​മ​ഴ​​യും മ​ണ്ണി​ടി​ച്ചി​ലി​നെ​യും തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ ഹി​ല്‍ സ്‌​റ്റേ​ഷ​നാ​യ പൊ​ന്‍​മു​ടി​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് നി​യ​ന്ത്ര​ണം. ഇ​വി​ടേ​ക്കു​ള്ള വാ​ഹ​ന ഗ​താ​ഗ​ത​ത്തി​ന് ര​ണ്ടു ദി​വ​സ​ത്തെ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി‍​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു. പൊ​ന്‍​മു​ടി ക​ല്ലാ​ര്‍ മേ​ഖ​ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച മു​ത​ൽ ശ​ക്ത​മാ​യ മ​ഴ​യാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.