സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്നം ന​ൽ​കു​ന്ന​തി​നോ​ട് യോ​ജി​ക്കാ​നാ​വി​ല്ല: മ​ൻ​മോ​ഹ​ൻ സിം​ഗ്
Friday, October 18, 2019 5:52 AM IST
മും​ബൈ: ആ​ർ​എ​സ്എ​സ് സൈ​ദ്ധാ​ന്തി​ക​ൻ വി.​ഡി. സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം ന​ൽ​കാ​നു​ള്ള ബി​ജെ​പി നീ​ക്ക​ത്തി​നെ​തി​രേ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ് രം​ഗ​ത്ത്. ഞ​ങ്ങ​ള്‍ ഒ​രി​ക്ക​ലും സ​വ​ര്‍​ക്ക​ർ​ക്ക് എ​തി​ര​ല്ല. പ​ക്ഷേ അ​ദ്ദേ​ഹം പി​ന്തു​ണ​ച്ച ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് മ​ൻ​മോ​ഹ​ൻ സിം​ഗ് പ​റ​ഞ്ഞു.

സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന പു​ര​സ്കാ​രം ന​ൽ​കാ​ൻ ശി​പാ​ർ​ശ ചെ​യ്യു​മെ​ന്ന മ​ഹാ​രാ​ഷ്ട്ര ബി​ജെ​പി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​ന​ത്തി​നെ​തി​രേ കഴിഞ്ഞ ദിവസം കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ചൊ​വ്വാ​ഴ്ച പു​റ​ത്തി​റ​ക്കി​യ മ​ഹാ​രാ​ഷ്‌​ട്ര നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക​യി​ലാ​ണ് സ​വ​ർ​ക്ക​ർ​ക്ക് ഭാ​ര​ത​ര​ത്ന ന​ല്ക​ണ​മെ​ന്ന് ബിജെപി ഉ​ന്ന​യി​ച്ചി​രിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.