ആം​ബു​ല​ൻ​സി​ന് സൈ​ഡ് കൊ​ടു​ത്തി​ല്ല; സ്വ​കാ​ര്യ ബ​സി​ന് 10,000 രൂ​പ പി​ഴ
Friday, October 18, 2019 11:26 AM IST
തൃ​ശൂ​ർ: ആം​ബു​ല​ൻ​സി​ന് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച സ്വ​കാ​ര്യ ബ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. തൃ​ശൂ​ർ പാ​ലി​യേ​ക്ക​ര​യി​ലാ​ണ് സം​ഭ​വം.

രോ​ഗി​യു​മാ​യി പോ​കു​ക​യാ​യി​രു​ന്ന ആം​ബു​ല​ൻ​സി​നാ​ണ് സ്വ​കാ​ര്യ ബ​സ് മാ​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​ത്. സം​ഭ​വ​ത്തി​ൽ സ്വ​കാ​ര്യ ബ​സി​ന് 10,000 രൂ​പ പി​ഴ ചു​മ​ത്തി. ഡ്രൈ​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.