വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി
Friday, October 18, 2019 9:37 AM IST
പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് വാ​ള​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി. 45സെ​ന്‍റീ മീ​റ്റ​ർ വീ​തം ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക്‌ കൂ​ടി. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ നി​ന്ന് മ​ല​മ്പു​ഴ​യി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​യാ​യ മു​ക്കൈ പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി.

ത​മി​ഴ്‌​നാ​ടി​നോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യ മ​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.