മാ​ർ​ക്ക് ദാ​നം: വി​സി​യു​ടെ റി​പ്പോ​ർ​ട്ടി​നു​ശേ​ഷം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്ന് ഗ​വ​ർ​ണ​ർ
Friday, October 18, 2019 11:20 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ മാ​ർ​ക്കു ദാ​ന വി​വാ​ദ​ത്തി​ൽ ഗ​വ​ർ​ണ​ർ ഇ​ട​പെ​ടു​ന്നു. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ദാ​ല​ത്ത് ന​ട​ത്തി മാ​ർ​ക്ക് കൂ​ട്ടി ന​ല്കി​യ സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര റി​പ്പോ​ർ​ട്ട് ന​ല്കാ​ൻ സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ട് കി​ട്ടി​യ​ശേ​ഷം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​മെ​ന്നും ഗ​വ​ർ​ണ​ർ ആ​രീ​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ മു​ൻ​വി​ധി​യി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ല​ഭി​ക്കു​ന്ന പ​രാ​തി​ക​ളെ കു​റി​ച്ച് വി​ശ​ദീ​ക​ര​ണം തേ​ടു​ന്ന​ത് സ്വ​ഭാ​വി​ക​മാ​ണെ​ന്നും ഗ​വ​ർ​ണ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മാ​ർ​ക്കു​ദാ​ന വി​വാ​ദം സം​ബ​ന്ധി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഗ​വ​ർ​ണ​ർ​ക്കു ന​ല്കി​യ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ദാ​ല​ത്തി​ൽ പ​ങ്കെ​ടു​ത്താ​ണ് മാ​ർ​ക്ക് ദാ​നം ന​ട​ത്തി​യ​തെ​ന്നാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.