ജാതി പറഞ്ഞു വോട്ടു പിടിച്ചിട്ടില്ലെന്ന് വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർഥി
Friday, October 18, 2019 4:52 PM IST
തിരുവനന്തപുരം: വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് ജാതി പറഞ്ഞു വോട്ടു പിടിച്ചുവെന്ന ആരോപണം തള്ളി യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാർ. ഇത്തരത്തിലുള്ള എതിരാളികളുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. തോൽക്കുമെന്ന് ഉറപ്പായതോടെയാണ് എൽഡിഎഫ് ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്നും കെ.മോഹൻകുമാർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.