വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു ക​ന​ത്ത മ​ഴ; മ​ല​ന്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കും
Friday, October 18, 2019 9:45 PM IST
പാ​ല​ക്കാ​ട്: മ​ല​ന്പു​ഴ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ വെ​ള്ളി​യാ​ഴ്ച രാ​ത്രി തു​റ​ക്കു​മെ​ന്നു ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്തു മ​ഴ തു​ട​രു​ന്ന​തി​നാ​ലാ​ണു ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​ത്.

10 മു​ത​ൽ 15 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യാ​ണു ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക. ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തി​നാ​ൽ മു​ക്കൈ പു​ഴ, ക​ൽ​പ്പാ​ത്തി​പ്പു​ഴ, ഭാ​ര​ത​പ്പു​ഴ എ​ന്നി​വ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.