ഷാ​ർ​ജ​യി​ൽ ഡെ​സേ​ർ​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് മ​ല​യാ​ളി​ക​ൾ മ​രി​ച്ചു
Friday, October 18, 2019 10:11 PM IST
ഷാ​ർ​ജ: ഷാ​ർ​ജ​യി​ൽ ഡെ​സേ​ർ​ട്ട് ഡ്രൈ​വി​നി​ടെ വാ​ഹ​നം മ​റി​ഞ്ഞ് ര​ണ്ടു മ​ല​യാ​ളി​ക​ൾ മ​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി ഷ​ബാ​ബ്, തേ​ഞ്ഞി​പ്പ​ലം സ്വ​ദേ​ശി ന​സീം എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.