റാ​ഞ്ചി​യി​ൽ ഇ​ന്ത്യ​യ്ക്കു ബാ​റ്റിം​ഗ്
Saturday, October 19, 2019 9:28 AM IST
റാ​ഞ്ചി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രാ​യ ടെ​സ്റ്റ് ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ മൂ​ന്നാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​തു​മാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഇ​ന്ത്യ ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു.

പ​ര​മ്പ​ര ഇ​ന്ത്യ നേ​ര​ത്തെ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. റാ​ഞ്ചി​യി​ല്‍ ന​ട​ക്കു​ന്ന ഈ ​ടെ​സ്റ്റും ജ​യി​ച്ചാ​ല്‍ ഇ​ന്ത്യ​ക്ക് പ​ര​മ്പ​ര തൂ​ത്തു​വാ​രാം.

ക​ഴി​ഞ്ഞ ടെ​സ്റ്റി​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ന്ന് ഒ​രു മാ​റ്റ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങു​ന്ന​ത്. ഇ​ഷാ​ന്ത് ശ​ര്‍​മ​യ്ക്ക് പ​ക​രം ഷ​ഹ​ബാ​സ് ടീ​മി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.