മോ​ഡ​റേ​ഷ​നെ മാ​ർ​ക്ക് ദാ​ന​മെ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്നു​വെ​ന്ന് കോ​ടി​യേ​രി
Saturday, October 19, 2019 2:25 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ർ​ക്ക് ദാ​ന വി​വാ​ദ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ദാ​ല​ത്ത​ല്ല മോ​ഡ​റേ​ഷ​ൻ കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. വൈ​സ് ചാ​ൻ​സ​ല​റാ​ണ് മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​നു​ള്ള വി​സി​യു​ടെ തീ​രു​മാ​നം അ​ദാ​ല​ത്ത് അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. വി​സി​ക്ക് മോ​ഡ​റേ​ഷ​ൻ ന​ൽ​കാ​ൻ അ​ധി​കാ​ര​മു​ണ്ടെ​ന്നും മോ​ഡ​റേ​ഷ​നെ​യാ​ണ് മാ​ർ​ക്ക് ദാ​ന​മെ​ന്ന് ചി​ത്രീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം രാ​ജ​ന്‍​ഗു​രു​ക്ക​ളു​ടെ നി​ല​പാ​ടി​നെ കോ​ടി​യേ​രി ത​ള്ളി. മാ​ർ​ക്ക് ദാ​ന വി​വാ​ദം പാ​ര്‍​ട്ടി പ​രി​ശോ​ധി​ക്കു​മെ​ന്നും മു​ന്‍​വി​ധി​യി​ല്ലെ​ന്നും കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.