കാ​സ​ർ​ഗോ​ട്ട് ഉ​രു​ൾ​പൊ​ട്ട​ൽ: പു​ഴ​ക​ളി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​രു​ന്നു; ജാ​ഗ്ര​താ നി​ർ​ദേ​ശം
Saturday, October 19, 2019 6:59 PM IST
കൊ​ന്ന​ക്കാ​ട്: കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ കൊ​ന്ന​ക്കാ​ട് മാ​ലോ​ത്തി​ന​ടു​ത്ത് വ​ന​ത്തി​ൽ ഉ​രു​ൾ​പൊ​ട്ടി. മ​ല​വെ​ള്ളം കു​ത്തി​യൊ​ലി​ച്ച് വ​രു​ന്ന​തി​നാ​ൽ തേ​ജ​സ്വി​നി പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യാ​ണ്.

നീ​ലേ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ മാ​റി താ​മ​സി​ക്കാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.