ആ​ൾ​ദൈ​വം ക​ൽ​ക്കി​യു​ടെ ആ​ശ്ര​മ​ത്തി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും റെ​യ്ഡ്; 700 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത് പി​ടി​കൂ​ടി
Sunday, October 20, 2019 6:42 AM IST
ചെ​ന്നൈ: ആ​ൾ​ദൈ​വം ക​ൽ​ക്കി ബാ​വ​യു​ടെ ആ​ശ്ര​മ​ത്തി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലു​മാ​യി ആ​ദാ​യ വ​കു​പ്പ് ന​ട​ത്തി​യ റെ​യ്ഡി​ൽ പി​ടി​കൂ​ടി​യ​ത് 700 കോ​ടി​യു​ടെ അ​ന​ധി​കൃ​ത സ്വ​ത്ത്.

ആ​ത്മീ​യ​ത​യു​ടെ മ​റ​വി​ല്‍ രാ​ജ്യാ​ന്ത​ര ശൃം​ഖ​ല​യു​ള്ള വ​ന്‍ ത​ട്ടി​പ്പാ​ണ് ക​ല്‍​ക്കി ബാ​ബ ട്ര​സ്റ്റ് ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ വ്യ​ക്ത​മാ​യെ​ന്ന് ഉ​ദ്യോ​ഗ​സ​ഥ​ർ പ​റ​ഞ്ഞു.

കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ക​ല്‍​ക്കി ബാ​ബ​യു​ടെ വി​ശ്വ​സ്ത​ന്‍ ലോ​കേ​ഷ് ദാ​സാ​ജി​യെ വീ​ണ്ടും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.