ആ​ന​യ​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി
Sunday, October 20, 2019 8:05 AM IST
തി​രു​വ​ന​ന്ത​പു​രം: ആ​ന​യ​റ​യി​ൽ യു​വാ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ആ​ന​യ​റ സ്വ​ദേ​ശി വി​പി​നാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രു കൊ​ല​ക്കേ​സി​ലെ പ്ര​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട വി​പി​നെ​ന്നും ഗു​ണ്ടാ കു​ടി​പ്പ​ക​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

ഓ​ട്ടോ ഡ്രൈ​വ​റാ​യ വി​പി​നെ ഓ​ട്ടം വി​ളി​ച്ച ആ​റം​ഗ സം​ഘ​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.