സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ൽ; ബി​ജെ​പി​യി​ലേ​ക്കെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മം
Sunday, October 20, 2019 10:13 AM IST
ച​ണ്ഡീ​ഗ​ഢ്: മു​ൻ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ർ സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വേ​ദി​യി​ൽ. ഹ​രി​യാ​ന ബ​ദ്ര​യി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി ര​ണ്‍​ബീ​ർ മ​ഹീ​ന്ദ്ര​ക്കു വേ​ണ്ടി​യാ​ണു സേ​വാ​ഗ് പ്ര​ചാ​ര​ണ​ത്തി​ന് എ​ത്തി​യ​ത്.

ബി​ജെ​പി​യി​ൽ ചേ​രു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണു സേ​വാ​ഗ് കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സെ​വാ​ഗ് ബി​ജെ​പി ടി​ക്ക​റ്റി​ൽ റോ​ഹ്ത്ത​ക്കി​ൽ​നി​ന്നു മ​ത്സ​രി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. എ​ന്നാ​ൽ സേ​വാ​ഗ് ഇ​തെ​ല്ലാം നി​ഷേ​ധി​ച്ചു. ഇ​തി​നു​ശേ​ഷ​മാ​ണു കോ​ണ്‍​ഗ്ര​സ് വേ​ദി​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.