ജ​ലീ​ലി​നെ​തി​രെ കോ​ഴി​ക്കോ​ട്ട് പ്ര​തി​ഷേ​ധം
Sunday, October 20, 2019 11:21 AM IST
കോ​ഴി​ക്കോ​ട്: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. കോ​ഴി​ക്കോ​ട് മു​ക്ക​ത്ത് മ​ന്ത്രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​രി​ങ്കൊ​ടി കാ​ണി​ച്ചു.

മാ​ർ​ക്ക്ദാ​ന വി​ഷ​യ​ത്തി​ൽ മ​ന്ത്രി ജ​ലീ​ൽ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം യു​ഡി​എ​ഫ് ശ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം മ​ന്ത്രി​യു​ടെ ത​വ​നൂ​രി​ലെ ഓ​ഫീ​സി​ലേ​ക്ക് കോ​ണ്‍​ഗ്ര​സും മാ​ർ​ച്ച് ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.