ശ​രി​യാ​യ​ത് പോ​ലും തി​രു​ത്താ​ൻ ക​ഴി​യാ​ത്ത തെ​റ്റു​ക​ളാ​ക്കി; സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് ചെ​ന്നി​ത്ത​ല
Sunday, October 20, 2019 12:06 PM IST
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. എ​ല്ലാം ശ​രി​യാ​ക്കാ​മെ​ന്നു പ​റ​ഞ്ഞു അ​ധി​കാ​ര​ത്തി​ൽ ക​യ​റി​യി​ട്ട്, ശ​രി​യാ​യ​ത് പോ​ലും തി​രു​ത്താ​ൻ ക​ഴി​യാ​ത്ത തെ​റ്റു​ക​ളാ​ക്കി തീ​ർ​ത്ത മ​റ്റൊ​രു സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ ഉ​ണ്ടാ​കി​ല്ലെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലൂ​ടെ ആ​യി​രു​ന്നു ചെ​ന്നി​ത്ത​ല​യു​ടെ വി​മ​ർ​ശ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.