കോ​ന്നി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണം: തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ
Sunday, October 20, 2019 5:37 PM IST
പ​ത്ത​നം​തി​ട്ട: കോ​ന്നി മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​നി​ന്ന് എ​ത്തി​യി​ട്ടു​ള്ള രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ക​ർ മ​ണ്ഡ​ലം വി​ട്ടു​പോ​ക​ണ​മെ​ന്ന് നി​ർ​ദേ​ശം. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​റാ​ണ് നി​ർ​​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.