ദ​ന്തേ​വാ​ഡ​യി​ൽ 28 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി
Sunday, October 20, 2019 11:40 PM IST
റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ലെ ദ​ന്തേ​വാ​ഡ​യി​ൽ 28 മാ​വോ​യി​സ്റ്റു​ക​ൾ കീ​ഴ​ട​ങ്ങി. പോ​ലീ​സ് ത​ല​യ്ക്കു വി​ല​യി​ട്ട നാ​ല് മാ​വോ​യി​സ്റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യാ​ണ് കീ​ഴ​ട​ങ്ങി​യ​ത്.

ആ​യു​ധ​ങ്ങ​ളും മാ​വോ​യി​സ്റ്റു​ക​ൾ അ​ടി​യ​റ​വു​വ​ച്ചു. ബ​മാ​ൻ ക​വാ​സി ദ​ള​ത്തി​ലെ മം​ഗ്ലു മ​ദ്കാ​മി​യും കീ​ഴ​ട​ങ്ങി​യ​വ​രി​ൽ ഉ​ൾ​പ്പെ​ടും ഇ​യാ​ളു​ടെ ത​ല​യ്ക്കു ര​ണ്ട് ല​ക്ഷം രൂ​പ​യാ​ണ് ഇനാം പ്ര​ഖ്യാ​പി​ച്ചിരുന്നത്. വ​നി​താ മാ​വോ​യി​സ്റ്റും കീ​ഴ​ട​ങ്ങി​യ​വ​രി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.