അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ഇന്ന് വിധിയെഴുത്ത്
Monday, October 21, 2019 5:12 AM IST
തിരുവനന്തപുരം: സം​​​സ്ഥാ​​​ന​​​ത്തെ അ​​​ഞ്ചു നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ 9,57,509 വോ​​​ട്ട​​​ർ​​​മാ​​​ർ ഇ​​​ന്നു ബൂ​​​ത്തി​​​ലേ​​​ക്ക്. നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, കോ​​​ന്നി, അ​​​രൂ​​​ർ, എ​​​റ​​​ണാ​​​കു​​​ളം, മ​​​ഞ്ചേ​​​ശ്വ​​​രം മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ ഏ​​​ഴു മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണു വോ​​​ട്ടെ​​​ടു​​​പ്പ്.

ഇ​​തോ​​ടൊ​​പ്പം 288 അം​​ഗ മ​​ഹാ​​രാ​​ഷ്‌​​ട്ര നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കും 80 അം​​ഗ ഹ​​രി​​യാ​​ന നി​​യ​​മ​​സ​​ഭ​​യി​​ലേ​​ക്കും ഇ​​ന്നു തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കും. കേ​​ര​​ളം ഉ​​ൾ​​പ്പെ​​ടെ 18 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ 51 നി​​യ​​മ​​സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കും ര​​ണ്ടു ലോ​​ക്സ​​ഭാ സീ​​റ്റു​​ക​​ളി​​ലേ​​ക്കുമുള്ള ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പും ഇ​​ന്നു ന​​ട​​ക്കു​​ന്നു. 24നാ​​​ണു വോ​​​ട്ടെ​​​ണ്ണ​​​ൽ.

വോ​​​ട്ട​​​ർ തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡു​​​ൾ​​​പ്പെടെ 12 രേ​​​ഖ​​​ക​​​ൾ വോ​​ട്ടെ​​ടു​​പ്പി​​നു തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ൻ​​​ആ​​​ർ​​​ഐ വോ​​​ട്ട​​​ർ​​​മാ​​​ർ പാ​​​സ്പോ​​​ർ​​​ട്ട് ക​​​രു​​​ത​​​ണ​​​മെ​​​ന്നു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീഷ​​​ൻ പ്ര​​​ത്യേ​​​ക നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. ബാ​​​ങ്ക്, പോ​​​സ്റ്റ് ഓ​​​ഫീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽനി​​​ന്നു​​​ള്ള ഫോ​​​ട്ടോ പ​​​തി​​​ച്ച പാ​​​സ്ബു​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ൽ രേ​​​ഖ​​​യാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കാം. എ​​​ന്നാ​​​ൽ, സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ പാ​​​സ് ബു​​​ക്ക് അം​​​ഗീ​​​ക​​​രി​​​ക്കി​​​ല്ല.

കേ​​ര​​ള​​ത്തി​​ലെ അ​​​ഞ്ചു മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ നി​​​യ​​​മ​​​സ​​​ഭാ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ 35 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് അ​​​ങ്കം കു​​​റി​​​ക്കു​​​ന്ന​​​ത്. അ​​​രൂ​​​രി​​​ലും എ​​​റ​​​ണാ​​​കു​​​ള​​​ത്തും യു​​​ഡി​​​എ​​​ഫും എ​​​ൽ​​​ഡി​​​എ​​​ഫും മു​​​ഖാ​​​മു​​​ഖം പൊ​​​രു​​​തു​​​മ്പോ​​​ൾ വ​​​ട്ടി​​​യൂ​​​ർ​​​ക്കാ​​​വ്, കോ​​​ന്നി, മ​​​ഞ്ചേ​​​ശ്വ​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ത്രി​​​കോ​​​ണ പോ​​​രാ​​​ട്ട​​​മാ​​​ണു ന​​​ട​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.