ക​ന​ത്ത മ​ഴ തു​ട​രു​ന്നു; നെ​യ്യാ​ര്‍ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ര്‍​ത്തി
Monday, October 21, 2019 10:25 AM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യി​ൽ നീ​രൊ​ഴു​ക്ക് ശ​ക്ത​മാ​യ​തി​നേ​ത്തു​ട​ർ​ന്ന് നെ​യ്യാ​ർ ഡാ​മി​ന്‍റെ നാ​ല് ഷ​ട്ട​റു​ക​ളും ഉ​യ​ർ​ത്തി. ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തി​നേ​ത്തു​ട​ർ​ന്നാ​ണ് ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി​യ​ത്. ഡാ​മി​ന്‍റെ നാ​ലു ഷ​ട്ട​റു​ക​ളും ഒ​ര​ടി വീ​ത​മാ​ണ് ഉ​യ​ർ​ത്തി​യ​ത്. നി​ല​വി​ല്‍ 83.58 മീ​റ്റ​ർ ആ​ണ് ഡാ​മി​ലെ ജ​ല​നി​ര​പ്പ്. പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84. 750 മീ​റ്റ​ർ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.