മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും; ജാ​ഗ്ര​താ നി​ർ​ദേ​ശം
Monday, October 21, 2019 10:48 AM IST
പ​ത്ത​നം​തി​ട്ട: ക​ന​ത്ത മ​ഴ​യേ​ത്തു​ട​ർ​ന്ന് മ​ണി​യാ​ർ ഡാ​മി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തും. 50 സെ​ന്‍റീ​മീ​റ്റ​ർ വീ​ത​മാ​കും ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തു​ക. പ​മ്പ- ക​ക്കാ​ട്ടാ​റു​ക​ളു​ടെ തീ​ര​ത്തു​ല്ള​വ​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം നി​ർ​ദേ​ശം ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.