ബം​ഗ​ളു​രു​വി​നെ പി​ടി​ച്ചു​കെ​ട്ടി നോ​ർ​ത്ത് ഈ​സ്റ്റ്; ചാ​ന്പ്യ​ൻ​മാ​ർ​ക്കു സ​മ​നി​ല
Monday, October 21, 2019 9:55 PM IST
ബം​ഗ​ളു​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ചാ​ന്പ്യ​ൻ​മാ​ർ​ക്ക് സ​മ​നി​ല​യോ​ടെ തു​ട​ക്കം. നോ​ർ​ത്ത് ഈ​സ്റ്റ് യു​ണൈ​റ്റ​ഡാ​ണു ബം​ഗ​ളു​രു​വി​നെ സ​മ​നി​ല​യി​ൽ പി​ടി​ച്ച​ത്. ഇ​രു ടീ​മു​ക​ളും ഗോ​ൾ നേ​ടി​യി​ല്ല. മ​ല​യാ​ളി താ​രം ആ​ശി​ഖ് കു​രു​ണി​യ​ൻ ബം​ഗ​ളു​രു​വി​നാ​യി അ​ര​ങ്ങേ​റ്റം ന​ട​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.