യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്ന് സി​പി​എം
Tuesday, October 22, 2019 8:41 AM IST
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫി​നെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം വ​ട്ടി​യൂ​ർ​ക്കാ​വി​ലെ ജ​ന​ങ്ങ​ൾ ത​ള്ളി​യെ​ന്ന് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ. എ​ൻ​എ​സ്എ​സ് വ​ഴി ആ​ർ​എ​സ്എ​സ് വോ​ട്ട് പി​ടി​ക്കാ​നാ​ണ് കോ​ണ്‍​ഗ്ര​സ് ശ്ര​മി​ച്ച​ത്. ഒ​രു സ​മു​ദാ​യ സം​ഘ​ട​ന​യു​ടെ​യും കു​ത്ത​ക​യ​ല്ല വ​ട്ടി​യൂ​ർ​ക്കാ​വെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം തെ​ളി​യി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​യ്യാ​യി​ര​ത്തി​ൽ അ​ധി​കം വോ​ട്ടു​ക​ൾ​ക്ക് വി.​കെ. പ്ര​ശാ​ന്ത് ജ​യി​ക്കു​മെ​ന്നും ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.