സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Tuesday, October 22, 2019 10:22 PM IST
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ കോ​ൺ​ഗ്ര​സ് രാ​ജ്യ​വ്യാ​പ​ക പ്ര​തി​ഷേ​ധ​ത്തി​ലേ​ക്ക്. ന​വം​ബ​ർ ആ​ദ്യ​വാ​രം പാ​ർ​ട്ടി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണോ അ​തോ രാ​ജ്യ​ത​ല​സ്ഥാ​ന​ത്താ​ണോ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളെ​ന്ന് വ്യ​ക്ത​മ​ല്ല.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ‌ പി​ന്നാ​ലെ അ​റി​യി​ക്കു​മെ​ന്ന് മു​തി​ർ​ന്ന നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.