പാ​ലാ​രി​വ​ട്ടം പാ​ലം നി​ർ​മി​ക്കാ​ൻ ഡി​എം​ആ​ർ​സി; ന​ഷ്ടം​വ​ന്ന തു​ക ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ഈ​ടാ​ക്കും
Wednesday, October 23, 2019 4:02 PM IST
തി​രു​വ​ന​ന്ത​പു​രം: പാ​ലാ​രി​വ​ട്ടം പാ​ല​ത്തി​ന്‍റെ പു​ന​ർ​നി​ർ‌​മാ​ണം ഡ​ല്‍​ഹി മെ​ട്രോ റെ​യി​ല്‍ കോ​ര്‍​പ്പ​റേ​ഷ​ന് (ഡി​എം​ആ​ർ​സി) ന​ൽ​കാ​ൻ മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചു. ന​ഷ്ടം​വ​ന്ന തു​ക ക​രാ​റു​കാ​ര​നി​ൽ​നി​ന്നും ഈ​ടാ​ക്കും. തു​ക തി​രി​കെ പി​ടി​ക്കാ​ൻ റോ​ഡ്സ് ആ​ൻ​ഡ് ബ്രി​ഡ്ജ​സ് കോ​ർ​പ്പ​റേ​ഷ​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.

പാ​ല​ത്തി​ന്‍റെ പു​ന​ര്‍​നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച് സ​ര്‍​ക്കാ​ര്‍ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ ശി​പാ​ര്‍​ശ​ക​ള്‍ അം​ഗീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് നി​ർ​മാ​ണ ജോ​ലി​ക​ൾ ഡി​എം​ആ​ർ​സി​യെ ഏ​ൽ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. പാ​ലം പു​തു​ക്കി പ​ണി​യ​ണ​മെ​ന്ന ഇ. ​ശ്രീ​ധ​ര​ന്‍റെ അ​ഭി​പ്രാ​യം സ്വീ​ക​രി​ക്കാ​നാ​ണ് വി​ദ​ഗ്ധ സ​മി​തി ശി​പാ​ര്‍​ശ ചെ​യ്ത​ത്. പു​തു​ക്കി പ​ണി​താ​ല്‍ പാ​ല​ത്തി​ന് 100 വ​ര്‍​ഷം ആ​യു​സ് ല​ഭി​ക്കു​മെ​ന്നാ​ണ് ശ്രീ​ധ​ര​ന്‍ സ​ര്‍​ക്കാ​രി​നു ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.