മലപ്പുറത്ത് കൈക്കൂലി വാങ്ങിയ അസിസ്റ്റന്‍റ് ലേബർ ഓഫീസർ അറസ്റ്റിൽ
Wednesday, October 23, 2019 4:57 PM IST
മലപ്പുറം: കൊണ്ടോട്ടിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്‍റ് ലേബർ ഓഫീസറെ വിജിലൻസ് അറസ്റ്റ് ചെയ്തു. മഞ്ചേരി ആമയൂർ തെക്കേപുറത്ത് കെ.കൃഷ്ണനാണ് അറസ്റ്റിലായത്. 10,000 രൂപയാണ് ഇയാൾ കൈക്കൂലിയായി വാങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.