മ​ല​പ്പു​റ​ത്ത് വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു
Wednesday, October 23, 2019 8:22 PM IST
മ​ല​പ്പു​റം: തി​രൂ​ർ പു​ല്ലൂ​രി​ൽ ടി​പ്പ​ർ ലോ​റി ബൈ​ക്കി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. വാ​ര​ണാ​ക്ക​ര സ്വ​ദേ​ശി പ്ര​ജേ​ഷാ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ര​ണ്ടു പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.