കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​പ്‌​ടോ​പ് ജ​നു​വ​രി​യി​ല്‍ വി​പ​ണി​യി​ൽ
Wednesday, October 23, 2019 11:09 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം ലാ​പ്‌​ടോ​പ്പ് 2020 ജ​നു​വ​രി​യോ​ടെ വി​പ​ണി​യി​ലെ​ത്തു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കൊ​ക്കോ​ണി​ക്സ് എ​ന്ന് പേ​രി​ട്ടി​ട്ടു​ള്ള ലാ​പ്ടോ​പ് മ​ണ്‍​വി​ള​യി​ലെ കെ​ല്‍​ട്രോ​ണി​ന്‍റെ പ​ഴ​യ പ്രി​ന്‍റ​ഡ് സെ​ര്‍​ക്യു​ട്ട് ബോ​ര്‍​ഡ് നി​ര്‍​മാണ ശാ​ല​യി​ൽ സ​ജ്ജ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഇ​ന്‍റെ​ല്‍, യു​എ​സ്ടി ഗ്ലോ​ബ​ല്‍, കെ​ല്‍​ട്രോ​ണ്‍, സ്റ്റാ​ര്‍​ട്ട് അ​പ്പ് ആ​യ അ​ക്‌​സി​ല​റോ​ണ്‍, കെ​എ​സ്ഐ​ഡി​സി എ​ന്നീ സ്ഥാ​പ​ന​ങ്ങ​ൾ‌ സം​യു​ക്ത​മാ​യാ​ണ് കൊ​ക്കോ​ണി​ക്സ് നി​ർ​മി​ക്കു​ന്ന​ത്. ആ​ഭ്യ​ന്ത​ര വി​പ​ണി ല​ക്ഷ്യ​മാ​ക്കി​യാ​ണ് ലാ​പ്‌​ടോ​പ്പ് നി​ര്‍​മി​ക്കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി കു​റി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.