തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ്
Wednesday, October 23, 2019 11:51 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​യാ​ന, മ​ഹാ​രാ​ഷ്ട്ര തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വാ​ര്‍​ത്താ ചാ​ന​ലു​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ച​ര്‍​ച്ച​ക​ളി​ല്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നം. ഇ​ട​ക്കാ​ല പ്ര​സി​ഡ​ന്‍റ് സോ​ണി​യാ ഗാ​ന്ധി​യാ​ണ് ഇ​ക്കാ​ര്യം നേ​താ​ക്ക​ളെ അ​റി​യി​ച്ച​ത്.

എ​ന്നാ​ല്‍, മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് നേ​താ​ക്ക​ള്‍ അ​ഭി​മു​ഖം ന​ല്‍​കു​ന്ന​തി​ല്‍ വി​ല​ക്കി​ല്ലെ​ന്നും സോ​ണി​യ അ​റി​യി​ച്ചി​ട്ടു​ണ്ട്. മേ​യി​ല്‍ ന​ട​ന്ന ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മു​ത​ലാ​ണ് ചാ​ന​ല്‍ ച​ര്‍​ച്ച​യി​ല്‍ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.