മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് തു​ട​ക്ക​ത്തി​ൽ‌ വ​ൻ മു​ന്നേ​റ്റം
Thursday, October 24, 2019 9:20 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഞ്ചേ​ശ്വ​ര​ത്ത് യു​ഡി​എ​ഫി​ന് തു​ട​ക്ക​ത്തി​ൽ‌ വ​ൻ മു​ന്നേ​റ്റം. ആ​ദ്യ റൗ​ണ്ട് എ​ണ്ണി​ത്തീ​രു​മ്പോ​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം.​സി ഖ​മ​റു​ദ്ദീ​ൻ 2700 വോ​ട്ടു​ക​ൾ​ക്ക് മു​ന്നി​ലെ​ത്തി. ആ​ദ്യ റൗ​ണ്ടി​ൽ ര​ണ്ടാ​യി​രം വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് യു​ഡി​എ​ഫ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. ര​ണ്ടാം സ്ഥാ​ന​ത്ത് ഇ​ട​ത് സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റേ​യാ​ണു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.