എ​റ​ണാ​കു​ള​ത്ത് നി​ല​യു​റ​പ്പി​ച്ച് യു​ഡി​എ​ഫ്; ടി.​ജെ വി​നോ​ദ് മു​ന്നി​ൽ
Thursday, October 24, 2019 9:38 AM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് ആ​ദ്യ റൗ​ണ്ടി​ൽ ചെ​റു​ലീ​ഡോ​ടെ മു​ട​ന്തി​നീ​ങ്ങി​യ യു​ഡി​എ​ഫ് വോ​ട്ടെ​ണ്ണ​ൽ പു​രോ​ഗ​മി​ക്കു​ന്ന​തോ​ടെ നി​ല​മെ​ച്ച​പ്പെ​ടു​ത്തു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​ജെ വി​നോ​ദ് ഇ​തു​വ​രെ 3004 വോ​ട്ടു​ക​ളു​ടെ ലീ​ഡ് സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ത​വ​ണ ഹൈ​ബി ഈ​ഡ​ൻ ആ​ദ്യ റൗ​ണ്ടി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത്ര​ത്തോ​ളം ലീ​ഡ് കൊ​ച്ചി ന​ഗ​ര​സ​ഭ ഡെ​പ്യൂ​ട്ടീ മേ​യ​ർ ടി.​ജെ വി​നോ​ദി​ന് ല​ഭി​ച്ചി​ല്ല. ഇ​ത് യു​ഡി​എ​ഫ് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ശ​ങ്ക ഉ​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ പി​ന്നീ​ട് വി​നോ​ദ് ലീ​ഡ് മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പോ​ളിം​ഗ് കു​റ​ഞ്ഞ​ത് മു​ന്ന​ണി​ക​ളെ അ​ങ്ക​ലാ​പ്പി​ലാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.