പ​ന്തി​ന് കൂ​ടു​ത​ൽ സ​മ​യം ന​ൽ​കു; എ​ല്ലാം ശ​രി​യാ​കു​മെ​ന്ന് ഗാം​ഗു​ലി
Saturday, November 9, 2019 10:35 AM IST
കോ​ൽ​ക്ക​ത്ത: വി​ക്ക​റ്റ് കീ​പ്പ​ർ ഋ​ഷ​ഭ് പ​ന്തി​നു പി​ന്തു​ണ​യു​മാ​യി ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ സൗ​ര​വ് ഗാം​ഗു​ലി. ഋ​ഷ​ഭ് പ​ന്തി​ന് മി​ക​ച്ച താ​ര​മാ​ണെ​ന്ന് സൗ​ര​വ് ഗാം​ഗു​ലി പ​റ​ഞ്ഞു. പ​ന്തി​നു കൂ​ട​ത​ൽ സ​മ​യം ന​ൽ​കു. എ​ല്ലാം ശ​രി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ന്ത് സാ​വ​ധാ​ന​ത്തി​ൽ പ​ക്വ​ത കൈ​വ​രി​ക്കും. നി​ങ്ങ​ൾ സ​മ​യം ന​ൽ​കൂ​വെ​ന്നും ഗാം​ഗു​ലി പ​റ​ഞ്ഞു. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ര​ണ്ട് മ​ത്സ​ര​ങ്ങ​ളി​ലും ഋ​ഷ​ഭ് പ​ന്തി​ന്‍റെ പ്ര​ക​ട​നം വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി​രു​ന്നു. ഇ​തി​നി​ടെ​യാ​ണ് പ​ന്തി​നെ പി​ന്തു​ണ​ച്ച് ബി​സി​സി​ഐ അ​ധ്യ​ക്ഷ​ൻ ത​ന്നെ രം​ഗ​ത്തെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.