ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി; ഇ​മ്രാ​ന് ന​ന്ദി അ​റി​യി​ച്ച് മോ​ദി
Saturday, November 9, 2019 3:12 PM IST
സു​ൽ​ത്താ​ൻ​പു​ർ: ക​ർ​താ​ർ​പു​ർ ഇ​ട​നാ​ഴി​യു​ടെ സം​യോ​ജി​ത ചെ​ക് പോ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി നി​ർ​വ​ഹി​ച്ചു. ഇ​ന്ത്യ​യു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ച്ച​തി​ന് പാ​ക്കി​സ്ഥാ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ന​രേ​ന്ദ്ര മോ​ദി ന​ന്ദി അ​റി​യി​ച്ചു.

ഇ​ന്ത്യ​യു​ടെ വി​കാ​ര​ങ്ങ​ളെ മാ​നി​ച്ച​തി​ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന് ന​ന്ദി അ​റി​യി​ക്കു​ന്നു​വെ​ന്ന് മോ​ദി പ​റ​ഞ്ഞു. ഇ​ട​നാ​ഴി ഗു​രു​ദ്വാ​ര​യി​ൽ ദ​ർ​ശ​നം ന​ട​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​​യി​​ര​​ക്ക​​ണ​​ക്കി​​നു സി​​ക്ക് മ​​ത വി​​ശ്വാ​​സി​​ക​​ളാ​​ണ് പാ​​ക്കി​​സ്ഥാ​​നി​​ലെ ദ​​ർ​​ബാ​​ർ സാ​​ഹി​​ബ് ഗു​​രു​​ദ്വാ​​ര സ​​ന്ദ​​ർ​​ശി​​ക്കുന്നത്. പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ ന​​​രോ​​​വാ​​​ൾ ജി​​​ല്ല​​​യി​​​ൽ ദ​​​ർ​​​ബാ​​​ർ സാ​​​ഹി​​​ബ് ഗു​​​രു​​​ദ്വാ​​​ര​​​യും ഗു​​​രു​​​ദാ​​​സ്പു​​​രി​​​ലെ ദേ​​​രാ ബാ​​​ബാ നാ​​​നാ​​​ക് ഗു​​​രു​​​ദ്വാ​​​ര​​​യും ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന​​​താ​​​ണ് ക​​​ർ​​​താ​​​ർ​​​പു​​​ർ ഇ​​​ട​​​നാ​​​ഴി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.