ബു​ൾബു​ൾ ചു​ഴ​ലി​ക്കാ​റ്റ്; ബം​ഗ്ലാ​ദേ​ശി​ൽ ഒരുലക്ഷം പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ചു
Saturday, November 9, 2019 4:22 PM IST
ധാ​ക്ക: ബു​ള്‍ബു​ള്‍ അ​തി​തീ​വ്ര​മാ​യി ബം​ഗാ​ള്‍ തീ​ര​ത്തേ​യ്ക്ക് നീ​ങ്ങു​ന്നു. ഇ​തേ​തു​ട​ർ​ന്നു ബം​ഗ്ലാ​ദേ​ശി​ൽ ഒരുലക്ഷം പേ​രെ മാ​റ്റി​പ്പാ​ർ​പ്പി​ച്ചു.

ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ആ​ന്‍​ഡ​മാ​ന്‍ സ​മു​ദ്ര​ത്തോ​ട് ചേ​ര്‍​ന്ന് രൂ​പം​കൊ​ണ്ട ന്യൂ​ന​മ​ര്‍​ദ​മാ​ണ് ബു​ള്‍​ബു​ള്‍ ചു​ഴ​ലി​ക്കാ​റ്റാ​യി മാ​റി ബം​ഗാ​ള്‍ തീ​ര​ത്തേ​ക്കു നീ​ങ്ങു​ന്ന​ത്.

കാറ്റ് മ​ണി​ക്കൂ​റി​ല്‍ 120 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​മാ​ര്‍​ജി​ക്കും. ശ​നി​യാ​ഴ്ച രാ​ത്രി ചു​ഴ​ലി​ക്കാ​റ്റ് ബം​ഗ്ലാ​ദേ​ശ് തീ​ര​ത്തെ​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.