ആ​റ്റി​ങ്ങ​ലി​ൽ വാ​ഹ​നാ​പ​ക​ടം; നാ​ല് മ​ര​ണം
Saturday, November 9, 2019 3:41 PM IST
തി​രു​വ​ന​ന്ത​പു​രം: ആ​റ്റി​ങ്ങ​ൽ ആ​ലം​കോ​ട് കൊ​ച്ചു​വി​ള​മൂ​ട്ടി​ൽ ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് നാ​ല് പേ​ർ മ​രി​ച്ചു. കാ​യം​കു​ളം പ​ന്പ ആ​ശ്ര​മ​ത്തി​ലെ സ്വാ​മി ഹ​രി​ഹ​ര ചൈ​ത​ന്യ, രാ​ജ​ൻ​ബാ​ബു, അ​നു​രാ​ഗ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഒ​രാ​ളെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. നെ​യ്യാ​ർ ഡാ​മി​നു സ​മീ​പ​മു​ള്ള ആ​ശ്ര​മ​ത്തി​ൽ​നി​ന്ന് പൂ​ജ ക​ഴി​ഞ്ഞ് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.