ഹൈ​ദ​രാ​ബാ​ദി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു
Saturday, November 9, 2019 9:29 PM IST
കു​ക്കാ​ട്പ​ള്ളി: ഹൈ​ദ​രാ​ബാ​ദി​ലെ കു​ക്കാ​ട്പ​ള്ളി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന ബ​സി​ന് തീ​പി​ടി​ച്ചു. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30നാ​ണ് സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ഗ്നി​ശ​മ​ന സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ബ​സ് പൂ​ർ​ണ​മാ​യും ക​ത്തി ന​ശി​ച്ചു. എ​ന്നാ​ൽ തീ​പി​ടി​ത്ത​ത്തി​നു​ള്ള കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.