ബ​ന്ദി​പ്പോ​റ​യി​ൽ ല​ഷ്ക​ർ ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു
Monday, November 11, 2019 7:43 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബ​ന്ദി​പ്പോ​റ​യി​ൽ ല​ഷ​ക​ർ ഇ ​തോ​യ്ബ ക​മാ​ൻ​ഡ​റെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ത​ൽ​ഹ എ​ന്ന​യാ​ളെ​യാ​ണ് വ​ധി​ച്ച​തെ​ന്നും പാ​ക്കി​സ്ഥാ​ൻ സ്വ​ദേ​ശി​യാ​ണ് ഇ​യാ​ളെ​ന്നും സൈ​നി​ക വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ബ​ന്ദി​പ്പോ​റ​യി​ൽ സൈ​ന്യം ഏ​റ്റു​മു​ട്ട​ലി​ൽ ര​ണ്ട് ഭീ​ക​ര​രെ വ​ധി​ച്ചി​രു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. പ്ര​ദേ​ശ​ത്തു​നി​ന്ന് സൈ​ന്യം നി​ര​വ​ധി ആ​യു​ധ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.