കാ​ഷ്മീ​രി​ൽ ട്രെ​യി​ൻ സ​ർ​വീ​സ് ചൊ​വ്വാ​ഴ്ച പു​ന​രാ​രം​ഭി​ക്കും
Monday, November 11, 2019 11:56 PM IST
ന്യൂ​ഡ​ൽ​ഹി: ജ​മ്മു കാ​ഷ്മീ​രി​ൽ നി​ർ​ത്തി​വ​ച്ചി​രു​ന്ന ട്രെ​യി​ൻ സ​ർ​വീ​സ് ചൊ​വ്വാ​ഴ്ച മു​ത​ൽ പു​ന​രാ​രം​ഭി​ക്കു​മെ​ന്നു നോ​ർ​ത്തേ​ൺ റെ​യി​ൽ​വേ അ​റി​യി​ച്ചു. കാ​ഷ്മീ​രി​ന്‍റെ പ്ര​ത്യേ​ക പ​ദ​വി റ​ദ്ദാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് മൂ​ന്നി​നാ​യി​രു​ന്നു കാ​ഷ്മീ​രി​ലേ​ക്കു​ള്ള ട്രെ​യി​ൻ സ​ർ​വീ​സ് നി​ർ‌​ത്തി​വ​ച്ച​ത്. ശ്രീ​ന​ഗ​ര്‍-​ബാ​രാ​മു​ള്ള റൂ​ട്ടി​ലെ ട്രെ​യി​ൻ സ​ര്‍​വീ​സു​ക​ളാ​വും ആ​ദ്യം പു​ന​രാ​രം​ഭി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.